Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Thrissur Cooperative Bank

Thrissur

തൃ​ശൂ​ർ സ​ഹ​ക​ര​ണ ബാ​ങ്കി​നു പു​ര​സ്കാ​രം

തൃ​ശൂ​ർ: കേ​ന്ദ്ര സ​ഹ​ക​ര​ണ​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ കീ​ഴി​ലു​ള്ള ദേ​ശീ​യ സ​ഹ​ക​ര​ണ​വി​ക​സ​ന കോ​ർ​പ​റേ​ഷ​ന്‍റെ (എ​ൻ​സി​ഡി​സി) പ്രാ​ഥ​മി​ക കാ​ർ​ഷി​ക​വാ​യ്പാ സ​ഹ​ക​ര​ണ​സം​ഘം വി​ഭാ​ഗ​ത്തി​ൽ കേ​ര​ള​ത്തി​ലെ മി​ക​ച്ച ര​ണ്ടാ​മ​ത്തെ ബാ​ങ്കാ​യി തൃ​ശൂ​ർ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​നെ തെ​ര​ഞ്ഞെ​ടു​ത്തു.

എ​ൻ​സി​ഡി​സി റീ​ജ​ണ​ൽ ഡ​യ​റ​ക്ട​ർ കെ.​എ​ൻ. ശ​ശി​ധ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ സ​ഹ​ക​ര​ണ​സം​ഘം ര​ജി​സ്ട്രാ​ർ സ​ജി​ത്ത് ബാ​ബു​വി​ൽ​നി​ന്ന് ബാ​ങ്ക് പ്ര​തി​നി​ധി​ക​ളാ​യ എം.​കെ. ക​ണ്ണ​ൻ, വി. ​ശ​ശി​ധ​ര​ൻ, പി.​എ​സ്. സ​നോ​ജ്, എ​ൻ.​വി. ബി​നു എ​ന്നി​വ​ർ ചേ​ർ​ന്ന് അ​വാ​ർ​ഡ് ഏ​റ്റു​വാ​ങ്ങി.

Latest News

Up